പയ്യോളി: മൂരാട്, പരേതനായ നാലാം കണ്ടത്തിൽ നാണുവിന്റെ ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: രമ, ഗീത, റീന, ശശി (കെ.എസ്.ഇ.ബി പയ്യോളി). മരുമക്കൾ: പരേതനായ അശോകൻ (കോട്ടക്കൽ), രമേശൻ, ലാലു സിനി.