പേരാമ്പ്ര: പരേതനായ മുൻ കല്ലോട് അധികാരി കെ.ടി. കുഞ്ഞിരാമൻ നായരുടെ മകൻ എം.കെ. രാമചന്ദ്രൻ നായർ (കുട്ട്യപ്പ നായർ - 82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജിത്ത് (പേരാമ്പ്ര എച്ച്.എസ്.എസ്), അനിൽ (ദുബായ്), ബിന്ദു. മരുമക്കൾ: ഷൈമ (അദ്ധ്യാപിക, രാമകൃഷ്ണ മിഷൻ ഹൈസ്‌കൂൾ കോഴിക്കോട്), പ്രജില (സെന്റ് മീരാസ് സ്‌കൂൾ, പേരാമ്പ്ര), പത്മരാജ് (എരഞ്ഞിപ്പാലം). സഞ്ചയനം ബുധനാഴ്ച .