താമരശ്ശേരി: തച്ചംപൊയിൽ വാകപ്പൊയിൽ പരേതനായ കുഞ്ഞോത്ത് കൃഷ്ണൻ നായരുടെ ഭാര്യ ഇടച്ചേരി ലക്ഷ്മി അമ്മ (82) നിര്യാതയായി. മക്കൾ: രുഗ്മിണി, സതീദേവി, ബാലഗോപാലൻ (മധു), മോഹനൻ. മരുമക്കൾ: ഉണ്ണികുമാർ പേരാമ്പ്ര, കുനിയിൽ പ്രഭാകരൻ കൂത്താളി, ജ്യോതി, സീന.