പട്ടേരി: സ്റ്റേറ്റ് ബാങ്ക് കോളനി റോഡിലെ 'ഗീതാഞ്ജലി"യിൽ പരേതനായ ടി.പി. ശങ്കരൻ നായരുടെ ഭാര്യ ശാരദ എസ്. നായർ (88, റിട്ട.ഹെഡ് ക്ളാർക്ക്, ആദായനികുതി വകുപ്പ്, കോഴിക്കോട്) നിര്യാതയായി. മക്കൾ: ഗീത, കാർത്തികേയൻ, റീത്ത. മരുമക്കൾ: പരേതനായ ഗോപകുമാർ കർത്ത, ഗീത, റിട്ട. കേണൽ രവി രാമത്ത്.