ഇൗസ്റ്റ്ഹിൽ: മോറോത്ത് പരേതനായ കണ്ടന്റെ ഭാര്യ പാറാപുറത്ത് മാവിളിപറമ്പത്ത് സരോജിനി (89) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, രതീഷ് കുമാർ (കരുണാ സ്‌കൂൾ), പരേതനായ സുധീഷ് കുമാർ. മരുമക്കൾ: സ്വയംപ്രഭ, രസീത (പി.ഡബ്ളിയു.ഡി). സഞ്ചയനം തിങ്കളാഴ്ച.