കോഴിക്കോട്: മാത്തോട്ടം വനശ്രീ റസിഡൻസ് അസോസിയേഷൻ ബ്രില്യന്റ് സ്‌കൂൾ റോഡ് ശുചീകരിച്ചു.
റസിഡൻസ് ട്രഷറർ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. അസ്സു, റാഹീദ്, ശാഹുൽ, ജംഷീർ, ബഷീർ, അബ്ദുൾ റഷീദ്, ഷിഫാൻ, സലാം മാസ്റ്റർ, ലഹൻ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് റഫീഖ് സ്വാഗതവും ജോ. സെക്രട്ടറി ഫർദീസ് നന്ദിയും പറഞ്ഞു.