sainaba
സൈനബ

പെരിങ്ങൊളം: പരേതനായ മൂസ്സക്കുട്ടിയുടെ ഭാര്യ തെറ്റത്തു സൈനബ (62) നിര്യാതയായി. മക്കൾ: അസീസ്, റഷീദ്, റംല, റാബിയ, ശരീഫ. മരുമക്കൾ: സൈദ് (ലക്ഷദ്വീപ് ), നാസർ (തിരുവമ്പാടി), സത്താർ (താമരശ്ശേരി).