പേരാമ്പ്ര: ലോക്ക് ഡൗൺ സമയം ലംഘിച്ച് കച്ചവടം ചെയ്ത കട ഉടമകൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ചാലിക്കര , മുളിയങ്ങൽ, പേരാമ്പ്ര എന്നിവിടങ്ങളിലെ 9 കടകൾക്കെതിരെയാണ് കേസെടുത്തത് .