കടലുണ്ടി: റെയിൽവേയിൽ എൻജിനിയറായിരുന്ന വാക്കടവിനു സമീപം വെള്ളത്തുംപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ബഷീർ, ശരീഫ്, അൻവർ ഹാശിം, ഫാത്തിമ, സുഹറ, നസീമ, നൂർജഹാൻ.
മരുമക്കൾ: കുഞ്ഞിമൊയ്തീൻ (എറണാകുളം), അബൂബക്കർ (ചേളാരി ), കുഞ്ഞിമൂസ (താനൂർ), ബഷീർ (കരുവൻതിരുത്തി), പി.റംല, എം.റംല, ഹസീന.