patheyi
പാത്തെയി

അരക്കിണർ : അരക്കിണർ കെണിയാമുക്ക് പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തെയി (82) നിര്യാതയായി. മക്കൾ: അഷറഫ്, നാസർ, നസീർ, സഫറുള്ള ഖാൻ, നൗഷാദ്, ഫൈസൽ, സുബൈദ, ബീവി, ലൈല, ഹൈറു, സൗദ. മരുമക്കൾ: കുഞ്ഞോൻ (കല്ലായി), ജബ്ബാർ മാനിപുരം (റിട്ട. എസ്.ഐ), അബൂബക്കർ (മാത്തോട്ടം), ഇബ്രാഹിം (നടുവട്ടം), മുസ്തഫ (അരക്കിണർ), റുഖിയാബി, റസിയാബി, സൗദ, തസ്‌ലീന, ബാനു, സൗദാബീവി.