annamma

പുതുപ്പാടി: ഇൗങ്ങാപ്പുഴ എം.ജി.എം.എച്ച്.എസ് റിട്ട. അദ്ധ്യാപിക പി.എ.അന്നമ്മ (83) നിര്യാതയായി. പരേതനായ കല്ലൂർ പുത്തൻപുരയ്ക്കൽ തോമസ് ജോണിന്റെ (അച്ചൻകുന്ന്) ഭാര്യയാണ്. മക്കൾ: ഷാജി തോമസ്, ബിജു തോമസ്. മരുമക്കൾ: മിനി (എം.ജി.എം.എച്ച്.എസ്, പുതുപ്പാടി). റെജി വർഗീസ് (അഗ്രികൾച്ചർ ഡയറക്ടർ, കല്പറ്റ)