ammad
അമ്മദ് ഹാജി

പയ്യോളി: തുറയൂർ കല്ലിട അമ്മദ് ഹാജി (94) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹലീമ, മൊയ്തീൻ, കരീം, സൈനബ, അബ്ദുല്ല , ആയിഷ, ശരീഫ്. മരുമക്കൾ: അമ്മദ്, നഫീസ, സൈനബ, സൂപ്പി. റുഖിയ, ഇസ്മായിൽ, ഹാജറ. സഹോദരങ്ങൾ: പരേതരായ ആയിഷ, പാത്തുമ്മ, അബ്ദുള്ള.