thozhilali

തൊഴിലാളി ദിനം- അതിജീവനത്തിനായി...കോട്ടയം ചന്തയിലെ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന കടകളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ അനുവാദംകിട്ടിയപ്പോൾ പച്ചക്കറിക്കടയിൽനിന്നും സവാള വാഹനത്തിലേക്ക് മാറ്റുന്ന തൊഴിലാളി