പൊൻകുന്നം : പി.യു.സി.എല്ലിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നം സബ്ജയിലിൽ മാസ്‌ക് നൽകി. തഹസിൽദാർ അജിത് കുമാർ മാസ്‌ക് സബ്ജയിൽ സൂപ്രണ്ട് എം.മജീദിന് കൈമാറി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഷൈജു കെ., സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ. എം.എ.ഷാജി, എച്ച്.അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.