വൈക്കം : തോട്ടകം പാപ്പാടിക്കരി പി.ജെ.ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (81) നിര്യാതയായി. മക്കൾ:പ്രവീൺ,ബേബി, രാജു, റാണി. മരുമക്കൾ:സോളി, ബിന്ദു, സിനു, സാജൻ കറുകപറമ്പിൽ (കുമരകം). സംസ്‌കാരം നടത്തി.