വൈക്കം : തോട്ടുവക്കം നികർത്തിൽ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : സുരേഷ്, രാജു. മരുമക്കൾ : അഞ്ജലി, വിനീത. സംസ്കാരം നടത്തി.