കുമരകം : തെക്കുംഭാഗത്ത് കറുകയിൽ പരേതനായ തങ്കപ്പൻ വൈദ്യരുടെ മകൻ ടി.കെ ഉദയഭാനു (57, ആര്യവൈദ്യശാല കുമരകം) നിര്യാതനായി. ഭാര്യ ബിന്ദു (മരിയാഭവൻ ഇഗ്ലീഷ് മീഡയം സ്കൂൾ കുമരകം) ചെങ്ങളം വട്ടത്തിൽ കുടുബാഗമാണ്. മകൻ : കൃഷ്ണദാസ്. സഹോദരങ്ങൾ : ചിത്രഭാനു, ലാൽ ജോത്സ്യൻ. സംസ്‌കാരം ഇന്ന് 11 ന് കുടുംബവീട്ടിൽ .