kob-paramewsra

നെടുംകുന്നം : അങ്കുഷ് ഭവനത്തിൽ എം.ആർ.പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ : പരേതയായ സാവിത്രിയമ്മ വളകാലിൽ കുടുംബാംഗം. മക്കൾ : അഭിലാഷ് കുമാർ (യു.കെ), രേഖ, സുരേഷ്, ദീപു.പി.നായർ. മരുമക്കൾ : ബീലിംഗ് തിരുവല്ല, ഡോ.സുരേഷ് കുമാർ, ശ്രീജിത, ദീപു നായർ. സംസ്കാരം നടത്തി.