മേലുകാവ് : കാഞ്ഞിരംകവല മരിയാ ടീ ഷോപ്പ് ഉടമ മഠത്തിൽപറമ്പിൽ എം.വി.ജോർജിന്റെ (കുഞ്ഞേട്ടൻ) ഭാര്യ ഏലിക്കുട്ടി ജോർജ് (69) നിര്യാതയായി. പന്നിമറ്റം കുളത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിന്ധു, സിന്ധു, ജോസ്മിൻ. മരുമക്കൾ: അച്ചൻകുഞ്ഞ് ഇടമല, ജിജി പുളിക്കത്തൊട്ടി, വിൽസൺ, മേലുകാവ് (കെ.എസ്.ഇ.ബി). സംസ്‌കാരം നടത്തി.