അടിമാലി: ഇടുക്കി ജില്ലയിലെ കർഷകരുടെ പ്രശ്‌നങ്ങൾക്കും പട്ടയ വിഷയങ്ങൾക്കും മുന്തിയ പരിഗണന നൽകി പ്രവർത്തിച്ച വ്യക്തിയായിരുന്നു ആനിക്കുഴിക്കാട്ടിലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ അനുസ്മരിച്ചു.