chiri

ലോക ചിരിദിനം- ചിരിച്ച് പ്രതിരോധിക്കാം...കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി റെഡ് സോണിൽ ഉൾപ്പെട്ട കോട്ടയം തിരുനക്കരയിലെ ഡ്യൂട്ടിക്കിടയിൽ കിട്ടിയ ഇടവേളയിൽ അൽപ്പം ആശ്വാസത്തോടെ വനിതാ പൊലീസ്കാർ