powlose
എന്‍ പി പൗലോസ്

തോക്കുപാറ: ആനച്ചാൽ ആഡിറ്റ് നെടുമാങ്കുഴിയിൽ എൻ.പി. പൗലോസ് (തങ്കച്ചൻ​- 68) നിര്യാതനായി. ഭാര്യ: മേരി കോട്ടപ്പടി തെറ്റിക്കോട്ടിൽ കുടുംബാംഗം. മക്കൾ: ഷിൽജി, ഷിജി. മരുമക്കൾ: ചാക്കോ, ബിജു. സംസ്‌കാരം നടത്തി.