മാസ്ക് ഉണ്ടേ..., കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ ഭക്ഷണ പൊതി വാങ്ങാനെത്തിയവർ മാസ്ക് ധരിച്ച് കാത്ത് നിൽക്കുന്നു