പള്ളം: വാലയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഭാസുരാംഗി (90) നിര്യാതയായി. കുമരകം ഏലച്ചിറ കുടുംബാംഗമാണ്. മക്കൾ: എ.എൻ. ചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), വി.ബി. ലൈല (റിട്ട. അദ്ധ്യാപിക, തിരൂർ), വി.പി. അയിഷ, വി.പി. രജി (റിട്ട. ഓവർസീയർ, ഇറിഗേഷൻ, കോട്ടയം). മരുമക്കൾ: കെ.കെ. സ്‌നേഹമ്മ (പരിപ്പ്), പി.കെ. സുകുമാരൻ (കൈപ്പുഴ), മുരളി (ളാക്കാട്ടൂർ). സംസ്കാരം നടത്തി.