വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാർ
(16 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കോട്ടയം ജനറൽ ആശുപത്രിയിലും)
ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ : 17
ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ : 1721
സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ : 1629
ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ : 50
പ്രൈമറി കോൺടാക്ടുകൾ : 538
സെക്കൻഡറി കോൺടാക്ടുകൾ : 536
നിരീക്ഷണസംഘം ഇന്നലെ സന്ദർശിച്ച വീടുകൾ : 406