പള്ളിക്കത്തോട്: പടിഞ്ഞാറ്റക്കരയിൽ പി.എ. ഗംഗാധരൻ പിള്ള (ഓമനക്കുട്ടൻ-66) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: പി.ജി. അനീഷ് (എ.വി.ജി., പാലാ), അഖില, പി.ജി. അഖിൽ (യുവമോർച്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി). മരുമക്കൾ: അഞ്ജു, മനു (ബി.ഡി.ജെ.എസ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്). സംസ്കാരം നടത്തി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 10.30ന്.