പിഴക് : മാനത്തൂർ ഗവ. ഹോമയോ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണ ഉദ്ഘാടനം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷിലു കൊടൂർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രതിരോധ മരുന്ന് വിതരണത്തിന് എത്തിച്ച് നൽകിയതായി ഡോ. ചിന്തു തോമസ് അറിയിച്ചു