ചങ്ങനാശേരി: നാലുകോടി കാട്ടുപറമ്പ് വീട്ടിൽ ആനന്ദൻ (66) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്ലി. മക്കൾ: അജുമോൻ, അനീഷ്, അജേഷ്, അനില. മരുമക്കൾ:പ്രദീപ്, ബിജി. കൊച്ചുമക്കൾ: യാമിനി, ആരാധിക, ആദികൃഷ്ണ. സംസ്‌കാരം നടത്തി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.