പായിപ്പാട്: മുക്കാഞ്ഞിരം കണ്ണംപ്പറമ്പിൽ പരേതനായ നാവൂർ കനിറാവുത്തറുടെ മകൻ നസിയ മൻസിലിൽ കെ.എൻ. നസീർ (വിമുക്തഭടൻ-60) നിര്യാതനായി. ഭാര്യ: നസീറ പാലക്കൊട്ടാൽ കുടുംബാംഗം. മകൻ: കെ.എൻ. നിസാം. കബറടക്കം നടത്തി.