kobthre

പാലാ: പുതിയിടം പരേതനായ പി.ജെ. ഫ്രാൻസീസിന്റെ (ഫ്രഞ്ചു ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. പുളിങ്കുന്ന് തറേക്കുളം കുടുംബാംഗമാണ്. മക്കൾ: രാജൻ ഫ്രാൻസീസ് (കുറുമണ്ണ്), സ്റ്റാലിൻ ഫ്രാൻസീസ് (ചാമംപതാൽ), മോളി ജോസഫ് (ചങ്ങനാശേരി), കെന്നടി ഫ്രാൻസീസ് (വെള്ളാപ്പാട്), പരേതനായ സോണി ഫ്രാൻസീസ്, ആമിന സെബാസ്റ്റ്യൻ, നോബിൾ ഫ്രാൻസീസ് (പുതിയിടം ഫിനാൻസ്, പി. ആൻഡ് വി. ഗ്ലാസ് ഹൗസ് പാലാ), മായ സജി. മരുമക്കൾ : ടെസ്സി ജോസഫ് കടനാട്, ലിസ്സി ഫ്രാൻസീസ് (ഉടുമ്പന്നൂർ), പരേതനായ ജോസി കുന്നത്ത് (വിമല സ്റ്റുഡിയോ, ചങ്ങനാശേരി), സ്വപ്‌ന പള്ളിക്കുന്നേൽ പാലാ, പരേതനായ ജോസഫ് സെബാസ്റ്റിയൻ മണ്ഡപത്തിക്കുന്നേൽ പന്ത്രണ്ടാംമൈൽ, പാലാ (എസ്‌ഐ ഓഫ് പോലീസ്), സിൽജി നോബിൾ ഞൊങ്ങിണിയിൽ ചേർപ്പുങ്കൽ, സജി കെ.ജെ. കരോട്ടുകിഴക്കേൽ പ്ലാശനാൽ. സംസ്‌കാരം ഇന്ന് 10ന് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ.