ആനിക്കാട്: പുരയിടത്തിൽ പരേതനായ പി.ടി. ഫ്രാൻസിസിന്റെ മകൻ തോമസ് ഫ്രാൻസിസ് (62) ചത്തീസ്ഗണ്ഡിലെ റായ്പുരിൽ നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ലില്ലി തോമസ്. മക്കൾ: അഭിഷേക്, ആഷ്‌ലി. സംസ്‌കാരം പിന്നീട്.