ചിറക്കടവ് സെന്റർ: വല്യമള്ളാത്ത് പരേതനായ ശേഖരപണിക്കരുടെ ഭാര്യ ലീലാമ്മ (78) നിര്യാതയായി. മക്കൾ: വി.എസ്.ഹരിദാസ്, വി.എസ്.പ്രകാശ്. മരുമക്കൾ: ഗീത, രജനി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.