പുളിങ്കുന്ന്: ശ്രാമ്പിക്കൽ പരേതനായ ജോസഫ് ആന്റണിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: റോസമ്മ, ഓമന, കുഞ്ഞുമോൾ, ആന്റപ്പൻ, അച്ചാമ്മ, ലില്ലിക്കുട്ടി.. മരുമക്കൾ: ജോൺ (കാഞ്ഞിരമറ്റം), പരേതനായ വാവച്ചൻ, മാത്യൂസ് (കോഴഞ്ചേരി), ലില്ലിക്കുട്ടി (അടൂർ), ഷാജി (ചേർത്തല), ബെന്നി (പാലാ). സംസ്കാരം ഇന്ന് രാവിലെ 10 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.