alvin

സന്തോഷത്തോടെ..കൊവിഡ് രോഗമുക്തി നേടി കോട്ടയം ജനറൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന ആരോഗ്യ പ്രവർത്തകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ചേർന്ന് യാത്രയാക്കുന്നു