covid

തിരിച്ചു വരാം...കൊവിഡ് രോഗമുക്തി നേടി കോട്ടയം ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ വീട്ടിലേക്ക് പോകുന്ന ആരോഗ്യ പ്രവർത്തകൻ സഹപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നു. ഈ ആശുപത്രിയിൽ മെയിൽ നഴ്സായിരുന്നു