മുക്കൂട്ടുതറ: മുപ്പത്തഞ്ച് വാഴക്കുന്നത്ത് വി.എസ് ജോസഫ് (പാപ്പച്ചൻ 84) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സണ്ണി, ഷിബു, ഷേർളി, ഷാന്റി. മരുമക്കൾ: ആലീസ്, വിൻസി, ഷാജി, ജയിംസ്. സംസ്‌കാരം ഇന്ന് 10ന് മുക്കൂട്ടുതറ സെന്റ് മേരിസ് മലങ്കരപള്ളി കുടുംബകല്ലറയിൽ.