നീലൂർ: നെല്ലംകുഴിയിൽ സെബാസ്റ്റ്യൻ മൈക്കിൾ (ദേവസ്യാച്ചൻ 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോസ്, ഫാ മൈക്കിൾ,സോണിയ, സ്വപ്‌ന, കൊച്ചുറാണി,സിബി. മരുമക്കൾ: ബിനു, ജോഷി, റോയി, രാജൻ, അനുപ്രിയ.