ചങ്ങനാശേരി: ഐക്യരാഷ്ട്ര സംഘടന ന്യൂക്ലിയർ ആറ്റോമിക് എനർജി വിഭാഗം മുൻ ഉദ്യോഗസ്ഥൻ പൂവക്കാട്ടുചിറ മറ്റത്തിൽ ചെന്നിത്തല വീട്ടിൽ തോമസ് ചെന്നിത്തല (86) വിയന്നയിൽ നിര്യാതനായി. ഭാര്യ : കുണുഞ്ഞി തൈലയിൽ സോഫിയ (വിയന്ന), മകൻ : റോബിൻസ് (സ്വിറ്റ്‌സർലന്റ്). സംസ്‌കാരം പിന്നീട്.