mathew-78

ആനക്കല്ല്: പള്ളിവാതുക്കൽ കല്ലുർ മാത്യു നിക്കോളാസ് (മാത്തച്ചൻ, 78) നിര്യാതനായി. ഭാര്യ പരേതയായ സെലിൻ നീലൂർ പുതിയിടം കുടുംബാംഗം. മക്കൾ: റോബിച്ചൻ (ടീച്ചർ ചാവറ പബ്ലിക് സ്കൂൾ, പാലാ), റീന, ഉണ്ണി മരിയ. മരുമക്കൾ: സന്തോഷ് പി. ജോസ് (അസി. പ്രഫ. വിമല കോളജ് തൃശൂർ), ജോസഫ് പാട്ടത്തിൽ (ടിസിഎസ്, യുഎസ്എ), രഞ്ചു മണർകാട്ട് (ടീച്ചർ, ചാവറ പബ്ലിക് സ്കൂൾ, പാലാ). സംസ്കാരം ഇന്ന് 10ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ.