ആനക്കല്ല്: പൊൻമല പുതിക്കിലേങ്ങൽ മൈദ്ദീൻ കുട്ടി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 6.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കബർസ്ഥാനിൽ. ഭാര്യ റുമൈസ നെടുമങ്ങാട് കടയിൽ വിളാകത്ത് കുടുംബാംഗം. മക്കൾ: നെബീസത്ത്, അഷറഫ്, സുലൈമാൻ. മരുമക്കൾ: റാഷിദ് അമ്പഴത്തിനാൽ (ഈരാറ്റുപേട്ട), ഷാനി, മുബീന.