കുന്നോന്നി: കുറ്റിയാനിക്കൽ പരേതനായ മത്തായിയുടെ മകൾ സിസ്റ്റർ മേരിയാൻ (ചിന്നമ്മ 71, യൂണിത്താസ് സെക്കുലർ ഇൻസിസ്റ്റ്യൂട്ട് തെള്ളകം മഠാംഗം) നിര്യാതയായി. സഹോദരങ്ങൾ: ഏലിയാമ്മ മുംബൈ, ജോളി പൂഞ്ഞാർ, ത്യേസ്യാമ്മ മരങ്ങാട്ടുപ്പള്ളി, സെബാസ്റ്റ്യൻ കുന്നോന്നി, റോസമ്മ കാഞ്ഞിരപ്പള്ളി, തങ്കമ്മ ഇടമറുക്, റാണി മുംബൈ, പരേതയായ മേരിക്കുട്ടി കട്ടപ്പന. സംസ്‌കാരം നടത്തി.