കുടമാളൂർ: തെക്കേക്കുറ്റ് ടി.ആർ.ദാമോദരൻപിള്ള(92) നിര്യാതനായി. ഭാര്യ: എറണാകുളം ഓച്ചന്തുരുത്ത് കൈപ്പള്ളിൽ പരേതയായ രാധാമണി അമ്മ. സംസ്‌കാരം നടത്തി. സഞ്ചയനം 13ന്.