കുറവിലങ്ങാട്: തോട്ടുവാ കല്ലുകൂട്ടത്തിൽ കെ.വി പരമേശ്വരൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ, അമയന്നൂർ കൊല്ലംപറമ്പിൽ കുടുംബാംഗം. മക്കൾ: പൊന്നമ്മ,ഓമന, സുമതി, ശോഭന, ഷാജി, പരേതനായ റെജി, ഷൈലജ.