കിടങ്ങൂർ: ഈര പുത്തൻകളം പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കിടങ്ങൂർ കൃഷ്ണകൃപയിൽ എം അമ്മിണിയമ്മ (78) നിര്യാതയായി. മക്കൾ: വി.സുരേഷ് (സ്റ്റേഷനറി ഡിപ്പാർട്ട്‌മെന്റ് എറണാകുളം), സിനി. മരുമക്കൾ: വിജയലക്ഷ്മി, ശങ്കരനാരായണൻ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കിടങ്ങൂരിലെ വസതിയിൽ.