ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര ശാഖ നടപ്പിലാക്കുന്ന അഗതി - വിധവ പെൻഷന്റെ വിതരണോദ്ഘാടനം ശാഖ പ്രസിഡന്റ്‌ കെ പി സദാനന്ദൻ നിർവഹിച്ചു. സെക്രട്ടറി എം.വി കുഞ്ഞുമോൻ,​ കമ്മിറ്റി അംഗങ്ങളായ പി.വി കുമാർ, സുനിൽ സജീവ്‌ എന്നിവർ പങ്കെടുത്തു.