chemannur

ലോക്ക്ഡൗൺ ദുരിതാശ്വാസമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് കേരളകൗമുദിയുമായി ചേർന്ന് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളകൗമുദി ഫ്ലാഷ് ഏജൻ്റുമാർക്ക് നൽകുന്ന പലവ്യഞ്ജന കിറ്റ് വിതരണത്തിൻ്റെ കോട്ടയം യൂണിററ്റ് തല ഉദ്ഘാടനം യൂണിറ്റ്ചീഫ് ആർ.ബാബുരാജ് മണർകാട് ഏജൻ്റ് ജോയ് സ്ക്കറിയായ്ക്ക് കിറ്റ് നൽകി നിർവഹിക്കുന്നു.ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് കേരളാ ഹെഡ് ലിൻജു എസ്തപ്പാൻ,എബിൻ തോമസ്, സജിത്കുമാർ,ഫ്ലാഷ് ബ്യൂറോ ചീഫ് ജെയിംസ് കുട്ടൻചിറ,സർക്കുലേഷൻ മാനേജർ ജോർജ് ജോസഫ്,ടെറിട്ടെറി ഓഫീസർമാരായ സാബു തോമസ്,രാജിമോൾ ഉണ്ണികൃഷ്ണൻ, കിടങ്ങൂർ ഏജൻ്റ് ബാലകൃഷണൻ നായർ എന്നിവർ സമീപം