ലോക്കഴിച്ച്...കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഹോട്ട്സ്പോട്ടായ കോട്ടയം എം.എൽ.റോഡിലേക്ക് കടക്കാതിരിക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടവഴി പോകുന്ന ബൈക്ക് യാത്രക്കാരൻ