പെരിങ്ങുളം : വരയാത്ത് വി.എൻ.കുട്ടപ്പൻ (84) നിര്യാതനായി. ഭാര്യ : പരേതയായ ചെല്ലമ്മ, തടത്തിൽ, മാന്നാനം കുടുംബാംഗം. മക്കൾ : വി.ഹരിദാസ് (എസ്.എൻ.ഡി.പി യോഗം108-ാം നമ്പർ പൂഞ്ഞാർ ശാഖാ വൈസ് പ്രസിഡന്റ്, റിട്ട.എ.ടി.എസ്.ഒ), ഷൈല, ഷീല,സന്തോഷ് (എച്ച്.എം ,എസ്.എൻ.ഡി.പി ഹൈസ്‌കൂൾ ആലുവ), ഷാന്റി ,മനേഷ് (ദുബായ്). മരുമക്കൾ : സുനിത (ഉലുപ്പിലേക്കാട്ട് മൂവാറ്റുപുഴ), സുരേഷ് വള്ളിച്ചിറ, പൊന്നപ്പൻ കോട്ടയം, മിനി അടൂർ, രാജൻ വേളാമറ്റം മൂന്നിലവ്, മഞ്ചു മല്ലപ്പള്ളി. സംസ്‌കാരം ഇന്ന് 9.30 ന് വീട്ടുവളപ്പിൽ.