ചങ്ങനാശേരി: തൃക്കൊടിത്താനം തൈപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രൻ, ഓമനക്കുട്ടൻ, ക്യഷ്ണൻകുട്ടി, രമണി, സൗദ, സുലോചന. മരുമക്കൾ: ബാബു പുനലൂർ, ബാബു കടുത്തഞാലിയിൽ, ബാബു തകിടിയിൽ, ഓമന, രാജമ്മ, മോഹിനി.