ragavan

മുക്കൂട്ടുതറ: മുട്ടപ്പള്ളി പുതിയാത്ത് രാഘവൻ (പാപ്പച്ചി 80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: വത്സമ്മ,ഉഷ,ഓമന,വിജയമ്മ. മരുമക്കൾ: രവി, കുട്ടപ്പൻ, രാജേഷ്.